ന്യൂയോര്‍ക്കിലെ റോക്‌ലാന്‍ഡ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തിന്റെ

ആഭിമുഖ്യത്തില്‍ ഈ വരുന്ന ഡിസംബര്‍ 1 ,2 ,3 എന്നി ദിവസങ്ങളില്‍ വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നു . ചിക്കാഗോ സിറോ മലബാര്‍ രൂപതയുടെ കിഴിലുള്ള ക്‌നാനായ റെജിന്റെ ഫാമിലി അപ്പോസ്‌റ്റോലറ്റാണ് ഈ വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം കൊടുക്കുന്നതാണ് . 

കൂടുതല്‍ വിവരത്തിനും റെജിട്രേഷനും ,ന്യൂയോര്‍ക്ക് ക്‌നാനായ ഫൊറോന സെക്രട്ടറി ശ്രീ തോമസ് പാലച്ചേരിലിലുമായി ബന്ധപെടുക. ഫോണ്‍ നമ്പര്‍ 914 433 6704 

Related News

Go to top