മിലാന്‍: 2018 ൽ റഷ്യയിൽ നടക്കുന്ന ലോക കപ്പ് മൽസരത്തിൽ നിന്ന്

ഇറ്റലി പുറത്തായി. സ്വീഡനുമായുള്ള മൽസരത്തിൽ ഗോള്‍ രഹിത സമനിലയില്‍ സ്വീഡന്‍ ഇറ്റലിയെ തളച്ചപ്പോള്‍ മുന്‍ ചാമ്പ്യന്റെ മടക്കം കണ്ണീരോടെയായി.സ്വന്തം മൈതാനത്ത് നടന്ന യൂറോപ്യന്‍ പ്ലേ ഓഫ് മല്‍സരത്തിലായിരുന്നു ഇറ്റലിയുടെ പതനം. ഇതോടെ ഇറ്റലിയുടെ ക്യാപ്റ്റനും ഇതിഹാസ താരവുമായ ജിന്‍ലൂയി ബഫൺ അന്താരാഷ്‌ട്ര ഫുട്ബോളില്‍ നിന്ന് വിരമിച്ചു.

Related News

Go to top