ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ

താജ് മഹൽ രണ്ടാം സ്ഥാനത്ത് . യുനസ്കോയുടെ പൈതൃക സ്ഥലങ്ങളുടെ പട്ടികയിലാണ് ഇന്ത്യയുടെ അഭിമാനമായ താജ്മഹൽ ഇടം നേടിയത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ നിര്‍മിച്ച പ്രണയത്തിെന്‍റ ഇൗ നിത്യസ്മാരകം 80 ലക്ഷത്തിലധികം പേരാണ് ഒരു വര്‍ഷം സന്ദര്‍ശിക്കുന്നത്.

Related News

Go to top