ലണ്ടന്‍: നാലുവയസുകാരനായ പ്രിന്‍സ് ജോര്‍ജിന്റെ വിവരങ്ങള്‍

ടെലഗ്രാം വഴി ദാഇഷിന് നല്‍കിയ ആള്‍ പിടിയില്‍. ബ്രിട്ടീഷ് രാജകുടുംബത്തിലെ ഏറ്റവും പുതിയ കിരീടാവകാശി നാലുവയസുകാരനായ പ്രിന്‍സ് ജോര്‍ജിന്റെ വിവരങ്ങള്‍ ദാഇഷിന് നല്‍കിയ ഹുസ്‌നൈന്‍ റാഷിദ് എന്ന 31കാരനാണ് അറസ്റ്റിലായത്. വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി ഭീകരവാദ കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Related News

Go to top