ലണ്ടന്: യു. എസ്. പ്രസിഡന്റ് ഡൊണാള്ഡ് ട്രംപ് ഫെബ്രുവരിയില്

നടത്താനിരുന്ന യു. കെ. സന്ദര്ശനം റദ്ദാക്കി. ബിബിസിയാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്. ലണ്ടനിലെ പുതിയ യു. എസ്. എംബസി ട്രംപ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല് എംബസിയുടെ ഉദ്ഘാടനം യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സണ് ഉദ്ഘാടനം ചെയ്യുമെന്നാണ് പുതിയ റിപ്പോര്ട്ട്.

Go to top