വാഷിങ്ടന്‍ : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവന്‍

അബൂബക്കര്‍ അല്‍ ബാഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മേയില്‍ സിറിയയിലെ റാഖ്ഖയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് അഞ്ച് മാസത്തോളം ബഗ്ദാദിക്കു സംഘടനയുടെ നേതൃത്വത്തില്‍ ദൈനംദിന ഇടപെടാന്‍ കഴിയാതെ വന്നിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related News

Go to top