തിരുവനന്തപുരം: മതംമാറി വിവാഹിതയായതിന്റെ പേരില്‍

പോലീസ് കാവലില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സുപ്രീം കോടതിയില്‍ ഹാജരാക്കുന്നത് വിമാനത്തില്‍ ഡല്‍ഹിയിലെത്തിച്ചാകണമെന്ന് ഭര്‍ത്താവ് ഷഫീന്‍ ജഹാന്‍. ഈ ആവശ്യമുന്നയിച്ച് ഷഫീന്‍ സംസ്ഥാന വനിതാ കമ്മിഷനെ സമീപിച്ചു. ഹാദിയയെ ഈ മാസം 27ന് ഹാജരാക്കാനാണ് സുപ്രീംകോടതി പിതാവ് അശോകനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related News

Go to top