പൊന്നാനി: എം.ആര്‍ വാക്‌സിന്‍ പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന്

പ്രധാനാധ്യാപകനെ മര്‍ദ്ദിച്ചു. പൊന്നാനി ഫിഷറീസ് എല്‍.പി സ്‌കൂള്‍ അധ്യാപകന് നേരെയാണ് ആക്രമണമുണ്ടായത്. സ്‌കൂളിലെ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കിയതിന് പ്രധാനാധ്യാപകന്‍ സെയ്തലവിയെ ഒരു രക്ഷിതാവാണ് മര്‍ദ്ദിച്ചത്.

Related News

Go to top