കോട്ടയം: ബില്ലിലെ ജിഎസ്ടി പണം കൊടുക്കുന്ന വിഷമത്തില്‍ നിന്നും മോചനം.

ജിഎസ്ടി കുരുക്കില്‍ നിന്നും ഇന്ന് ഹോട്ടല്‍ ഭക്ഷണത്തിന്റെ വില കുറവുണ്ടാകും. ചരക്ക് സേവന നികുതി ഏകീകരിച്ചതോടെയാണ് ഭക്ഷണത്തിന്റെ വിലയില്‍ കുറവുണ്ടാകുന്നത്. എല്ലാ റെസ്‌റ്റോറന്റുകളും നവംബര്‍ 15 മുതല്‍ അഞ്ചു ശതമാനമെന്ന ഏകീകൃത നികുതി ഈടാക്കിയാല്‍ മതിയെന്ന് ജിഎസ്ടി കൗണ്‍സില്‍ കഴിഞ്ഞയാഴ്ച തീരുമാനിച്ചിരുന്നു.

Related News

Go to top