തിരുവനന്തപുരം: പിണറായി സര്‍ക്കാരിനെ അഭിനന്ദിച്ച്

രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ രംഗത്ത്. ലോക കേരള സഭ ഓപ്പണ്‍ ഫോറത്തില്‍ ആണ് മുഖ്യമന്ത്രി പിണറായിയെയും സര്‍ക്കാരിനെയും അഭിനന്ദിച്ച് രാജ്യസഭാ ഡെപ്യൂട്ടി സ്പീക്കര്‍ പി ജെ കുര്യന്‍ രംഗത്തെത്തിയത്. പ്രവാസികള്‍ക്ക് പങ്കാളിത്തം നല്‍കി രൂപീകരിച്ച ലോക കേരള സഭ രാജ്യത്തിനും ലോകത്തിന് തന്നെയും മാതൃകയാണെന്നും ഇതിന് നേതൃത്വം നല്‍കിയ പിണറായി സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

Related News

Go to top