ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാര തുക മുസ്ലീം ആയതിന്‍റെ

പേരിൽ കൊല്ലപ്പെട്ട ജുനൈദിന്‍റെ മാതാവിനു നൽകുമെന്ന് കെ.പി രാമനുണ്ണി. പുരസ്കാര തുകയിൽനിന്നു മൂന്നു രൂപ മാത്രം എടുത്തിട്ട് ബാക്കി തുക മുഴുവൻ കൊല്ലപ്പെട്ട ജുനൈദിന്‍റെ മാതാവിന് കൈമാറുമെന്നാണു രാമനുണ്ണി പറഞ്ഞത്. ദൈവത്തിന്‍റെ പുസ്തകം എന്ന കൃതിയാണ് രാമനുണ്ണിയെ പുരസ്കാരത്തിന് അർഹനാക്കിയത്. 

Related News

Go to top