അരീക്കോട്: മലപ്പുറത്ത് കോടികള് വിലമതിക്കുന്ന മയക്കുമരുന്ന വേട്ട.

എംഡിഎ ( മെഥിലൈന് ഡൈയോക്സി അംഫെത്താമിന്) എന്ന മയക്കുമരുന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ കസ്റ്റഡിയിലെടുത്തു. ഇവരില് നിന്ന് കണ്ടെടുത്ത മയക്കുമരുന്നിന് വിപണിയില് അഞ്ച് കോടിയോളം വിലമതിക്കുന്നതാണെന്ന് പോലീസ് പറയുന്നു.

Related News

Go to top