മുംബൈ: നവി മുംബൈയിലെ ബാങ്ക്‌ ഓഫ്‌ ബറോഡയുടെ ശാഖയില്‍

സിനിമാ ശൈലിയില്‍ മോഷണം. 25 അടി നീളമുള്ള തുരങ്കംതീര്‍ത്ത്‌ ബാങ്കിനുള്ളില്‍ കടന്ന സംഘം ഒന്നരക്കോടിയുടെ സ്വര്‍ണവും പണവും കൊള്ളയടിച്ചു മടങ്ങി. നാലു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണു മോഷണമെന്നു നവി മുംബൈ പോലീസ്‌ അറിയിച്ചു. 

Related News

Go to top