ന്യൂഡൽഹി: മദ്യവിൽപനശാലകൾ ദേശീയ, സംസ്ഥാന പാതകളിൽ നിന്ന് 500 മീറ്റർ

അകലെയാവണമെന്നതിന് നഗരസഭാതിർത്തികളിലെ മദ്യശാലകൾക്കു നൽകിയ ഇളവ് രാജ്യം മുഴുവൻ ബാധകമാണെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ചു വ്യക്തത വരുത്തുന്ന ഉത്തരവിറക്കുമെന്ന് തമിഴ്നാട് സർക്കാർ മദ്രാസ് ഹൈക്കോടതി മുഖേന നൽകിയ അപേക്ഷയിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.

Related News

Go to top