ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വിവിധയിടങ്ങളിലായി ഭൂചലനം അനുഭവപ്പെട്ടു.

ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ മാറി ഡെറാഡൂണിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്‍റര്‍ നല്‍കുന്ന വിവരം. ഡല്‍ഹി, ഉത്തരാഞ്ചല്‍, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവടങ്ങളില്‍ ഭൂകമ്പം അനുഭവപ്പെട്ടതായാണ് വിവരം. വൈകീട്ട് 8.50 ഓടു കൂടിയാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 

Related News

Go to top