ന്യൂഡല്‍ഹി: മലിനീകരണം രൂക്ഷമായ ന്യുഡല്‍ഹിയിലെ ഫിറോസ്‌ ഷാ കോട്‌ല

സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്കും അസ്വസ്‌ഥത. ടെസ്‌റ്റിന്റെ അവസാന ദിനമായ ഇന്നലെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ്‌ ഷമിക്കാണ്‌ ശാരീരിക അസ്വസ്‌ഥതയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്‌. നാലാം ദിനം ലങ്കന്‍ ലങ്കന്‍ ഓപ്പണര്‍ സധീര സമരവിക്രമയെ പുറത്താക്കിയ ഷമി അതേ ഓവറില്‍ ഒരു പന്തു കൂടി ഏറിഞ്ഞ ശേഷം ഗ്രൗണ്ടിന്‌ നടുവില്‍ അവശനായി ഇരിക്കുകയും ടീം ഫിസിയോയുടെ സഹായം തേടുകയും ചെയ്‌തിരുന്നു.

Related News

Go to top