ന്യൂഡല്‍ഹി: ജയിക്കാനറിയുന്നില്ലെന്ന ദുഷ്‌പേര് മാറ്റി ബ്ലാസ്റ്റേഴ്‌സ്.

ഡല്‍ഹിയുടെ തട്ടകത്തില്‍ ചെന്ന് ഒന്നിനെതിരെ മൂന്നടിച്ചണ് ഇയാന്‍ ഹ്യൂമിന്റെ നേതൃത്വത്തില്‍ കൊമ്പന്മാര്‍ ആദ്യ എവെ ജയം സ്വന്തമാക്കിയത്. ആദ്യ കോച്ച് റെനി മ്യൂളസ്റ്റീന്‍ രാജി വെച്ച ശേഷമുള്ള രണ്ടാമത്തെ മാച്ചും ആദ്യ ജയവുമാണ് ഇത്. പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെ കീഴിലുള്ള ഈ സീസണിലെ ആദ്യ ജയം.

Related News

Go to top