ഓര്‍ലാന്‍ഡോ: സൃഷ്ടി ഓര്‍ലാന്‍ഡോ ഹെല്‍ത്ത് ആന്‍ഡ് ആര്‍ട്‌സ് യു.എസ്

ഏപ്രില്‍ മാസത്തില്‍ ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ വച്ചു നടത്തുന്ന മെഗാ ടാലന്റ് കോമ്പറ്റീഷന്‍ അമേരിക്കന്‍ സൂപ്പര്‍ ടാലന്റ് സ്റ്റാര്‍ 2018-ലേക്ക് ഫെബ്രുവരി 9 വരെ അപേക്ഷകള്‍ സ്വീകരിക്കും. ഡാന്‍സ്, മ്യൂസിക്, മിമിക്രി, മാജിക്, ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക്, മോണോ ആക്ട്, ഫാമിലി സ്കിറ്റ് എന്നിവയില്‍ തനതായ കഴിവുള്ള ഏവര്‍ക്കും പങ്കെടുക്കാം. 

ടാലന്റ് കോമ്പറ്റീഷനില്‍ പങ്കെടുത്ത് മികവു തെളിയിക്കുന്നവര്‍ക്ക് യു.എസ്.എയില്‍ നിര്‍മ്മിക്കുന്ന ഫിലിമുകളിലേക്കും, ആല്‍ബങ്ങളിലേക്കും പ്രവേശനം ലഭ്യമാക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജെയ്‌സി ബൈജു (407 509 9952), ലത അഹ്മദ് (407 619 0375), ഗീത (407 929 7326), കുയിലാടന്‍ (407 462 0713). srishtiorlando.wixsite.com/talentUSA, This email address is being protected from spambots. You need JavaScript enabled to view it.

Related News

Go to top